ഇന്ത്യയിലെ ഏറ്റവും വലിയ EV നിർമാതാക്കളാകാൻ മാരുതി സുസുക്കി; ഒരു വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ; ആദ്യത്തെ EV കാർ ഇറങ്ങി
ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി മാരുതി സുസുക്കി മാറുമെന്ന് മാനേജിംഗ് ഡയറക്ടർ ഹിസാഷി ടകൂച്ചി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ...