ഗോള്‍വല കാത്ത ‘ഇരുമ്പുമനുഷ്യന്‍’; 15 അത്ഭുത സേവുകള്‍, ഒരു ഗോള്‍ പോലും വഴങ്ങിയില്ല; ലോകകപ്പില്‍ ചരിത്രമെഴുതി 37കാരന് എലോയ് റൂം
കാന്‍സസ് സിറ്റി: ഫുട്ബോള്‍ ലോകകപ്പില്‍ താരനിരകളുടെയും വമ്പന്‍ ടീമുകളുടെയും പോരാട്ടങ്ങള്‍ക്കിടയില്‍ എല്ലാ ശ്രദ്ധയും കവര്‍ന്നത് കുറസാവോയുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ എലോയ് റൂം. ഇക്വഡോറിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 15 ...

