അക്ബറും ഔറംഗസേബും ഉണ്ട്, പക്ഷെ ഇന്ത്യയുടെ സ്വന്തം ഹീറോസ് ഇല്ല: നമ്മുടെ ചരിത്ര പുസ്തകങ്ങൾ തിരുത്തപ്പെടണം: അക്ഷയ് കുമാർ
മുംബൈ: ചരിത്ര പുസ്തകങ്ങളിൽ തിരുത്തുകൾ ആവശ്യമാണെന്ന് നടൻ അക്ഷയ് കുമാർ. അക്ബറിന്റെയും ഔറംഗസേബിന്റെയും കഥകൾ പറയുന്ന ചരിത്ര പുസ്തകങ്ങൾ, നമ്മുടെ സ്വന്തം നായകന്മാരെ പരാമർശിക്കാതെ പോകുന്നുവെന്നാണ് വിമർശനം. ഇന്ത്യൻ ...

