പുതിയ അപ്ഡേറ്റ് റെഡി!! വാട്സ്ആപ്പ് ഗ്രൂപ്പിൽ പുതിയ അംഗമാണോ? ഇനി മുതൽ പഴയ മെസേജുകൾ കാണാം
അടിമൂടി അപ്ഡേഷൻസുമായി വാട്സ്ആപ്പ്. ഹിസ്റ്ററി ഷെയറിംഗ് ഫീച്ചറാണ് ഏറ്റവും ഒടുവിലായി വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്രൂപ്പിന് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. പുതിയതായി ഗ്രൂപ്പിൽ അംഗമാകുന്നവർക്ക് കഴിഞ്ഞ മണിക്കൂറുകളിൽ ...

