വാഹനാപകടത്തിൽ രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്ന റിട്ട. ബി എസ് എഫ് സബ് ഇൻസ്പെക്ടർ മരിച്ചു; ഇടിച്ച വാഹനം കണ്ടെത്തിയില്ല: പോലീസ് അനാസ്ഥ
ആലപ്പുഴ : രണ്ടു മാസങ്ങൾക്കു മുൻപ് അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട: ബി എസ് എഫ് സബ് ഇൻസ്പെക്ടർ മരിച്ചു. തിരുവനന്തപുരം ...