Hits - Janam TV

Hits

ബസിൽ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്തു; പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; നടുക്കുന്ന വീഡിയോ

നടുക്കുന്നൊരു വാഹനാപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാൽനടക്കാരൻ്റെ അശ്രദ്ധയും കാറിൻ്റെ അമിത വേഗവുമാണ് ദാരുണമായ അപകടത്തിൻ്റെ കാരണം. ലളിത്പൂരിലാണ് സംഭവം. ബസിൽ നിന്നിറങ്ങി പിന്നിലൂടെ റോഡ് ...

ഇന്ത്യയിലും ഭൂചലനം, മ്യാൻമർ കുലുങ്ങിയത് ആറുവതവണ; നിലംപരിശായി കെട്ടിടങ്ങൾ, കുടുങ്ങി നൂറിലേറെ ജീവനുകൾ; മരണ സംഖ്യ ഉയരുന്നു

മ്യാൻമറിലെ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. 20 ലേറെ മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നൂറിലേറെ പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ആറുതവണ ഭൂചലനമുണ്ടായെന്നാണ് ഏറ്റവും ...

നടി ഊർമിളയുടെ കാർ പാഞ്ഞുകയറി; മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം ‌

മറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്നു കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന ...

ബിസിസിഐയുടെ ബാങ്ക് ബാലൻസ് എത്ര, റിപ്പോർട്ട് പുറത്തുവിട്ടു; വരുമാനത്തിൽ 4,200 കോടിയുടെ വർദ്ധന

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കരുതൽധനത്തിൽ ശ്രദ്ധേയമായ വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ലെ സാമ്പത്തിക വർഷത്തിൽ 16,493 കോടിയായിരുന്ന കരുതൽ ധനം (പണവും ബാങ്ക് ബാലൻസും) ...

ടാറ്റയെന്നാൽ ഫ്ലവർ അല്ലെടാ..പവർ! ഒരുകോടിയുടെ ബിഎംഡബ്ല്യു പപ്പടം; കൂട്ടിയിടിച്ചത് ആ കാറുമായി

ഒരു കോടി രൂപ വിലയുള്ള ബിഎംഡബ്യു ടാറ്റയുടെ പഞ്ചുമായി കൂട്ടിയിടിച്ച് തരിപ്പണമായി. ഡൽഹി ​ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ...

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടു; റോഡിൽ ചിതറിയ മത്സ്യം മത്സരിച്ച് മോഷ്ടിച്ച് നാട്ടുകാർ

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ചിതറി തെറിച്ച മത്സ്യം മോഷ്ടിച്ചെടുത്ത് നാട്ടുകാർ.സിദ്ധാർത്ഥ ന​ഗറിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. കടയും മതിലും തകർത്താണ് വാൻ ...

മുഹമ്മദ് ഷമി തിരിച്ചുവരുന്നു; നെറ്റ്സിൽ പന്തെറിഞ്ഞ് തുടക്കം

ഇന്ത്യയുടെ വെറ്ററൻ താരം മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ​​ദിവസം മുതലാണ് നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയത്. ഏകദിന ...

നീ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട! ലോക ക്രിക്കറ്റിന് അത് സമ്മാനിച്ചത് പാകിസ്താനികൾ; ഇൻസമാം ഉൾ ഹഖ്

പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിന് മറുപടി നൽകിയ രോഹിത് ശർമ്മയെ വിമർശിച്ച് പാകിസ്താൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. രോഹിത് ശർമ്മ ഞങ്ങളെ ഒന്നും പഠിപ്പിക്കാൻ ...

ട്രക്ക് മിനിലോറിയിലേക്ക് പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം; 18 പേർക്ക് പരിക്ക്

ട്രക്ക് മിനിലോറിയിൽ പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്ക്. ​ഗാസിയബാദിലെ മുറാദന​ഗറിലെ റെവാ‌ദ റെവാരി പൊലീസ് സ്റ്റേഷന് സമീപം ഈസേറ്റൺ പെരിഫറൽ എക്സ്പ്രസ് വേയിലായിരുന്നു അപകടം. ...

അങ്ങാടിയിൽ തോറ്റതിന് കുഞ്ഞിനോട്..! ലക്നൗ കൊടി വീശിയ കുട്ടിയെ കൈയേറ്റം ചെയ്ത് മുംബൈ ആരാധകൻ

പത്താം തോൽവിയോടെ ഇന്നലെ മുംബൈ ഇന്ത്യൻസ് സീസൺ അവസാനിപ്പിച്ചിരുന്നു. ലക്നൗവാണ് ഒടുവിലെ മത്സരത്തിൽ മുംബൈയെ അവരുടെ തട്ടകത്തിൽ തന്നെ അടിയറവ് പറയിപ്പിച്ചത്. ഇപ്പോൾ തോൽവിയിൽ പിടിവിട്ട് സ്റ്റേഡിയത്തിൽ ...

രണ്ടുമണിക്കൂറിനിടെ തുടരെ ഭൂചലനങ്ങൾ

അരുണാചൽ പ്ര​ദേശിൽ രണ്ടു മണിക്കൂറിനിടെ തുടരെ ഭൂചലനങ്ങൾ. പടി‍ഞ്ഞാറൻ കമെങിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്. എൻ.സി.എസ് ( നാഷണൽ സെന്റർ ഫോർ ...

ഹെലികോപ്റ്റർ ലാൻഡഡ്; ചെപ്പോക്കിൽ തലയുടെ വെടിക്കെട്ട്; വൈറലായി വീഡിയോ

ഐപിഎല്ലിന്റെ 17-ാം സീസണായുള്ള ഒരുക്കത്തിലാണ് ടീമുകൾ. അവരവരുടെ ഹോം ​ഗ്രൗണ്ടിൽ കഠിന പരിശീലനത്തിലേർപ്പെട്ട താരങ്ങളുടെ വീ‍ഡിയോകളും ചിത്രങ്ങളും ഫ്രാഞ്ചൈസികൾ പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ പുറത്തിറക്കിയ ചെന്നൈ നായകൻ ധോണിയുടെ ...

മോനേ പ്രായത്തെയെങ്കിലും ബഹുമാനിക്കെടാ..! ആൻ‍ഡേഴ്സണെ അടിച്ച് ഇല്ലാതാക്കി ജയ്സ്വാൾ; കാണാം വീഡിയോ

രാജ്കോട്ട്: എന്ത് അടിയാ മോനേ.. ആ പ്രായത്തെയെങ്കിലും ബ​ഹുമാനിക്ക്. യശ്വസി ജയ്സ്വാൾ ഇന്ന് ആൻഡേഴ്സണെ പഞ്ഞിക്കിട്ടപ്പോൾ ആരാധകർ പറഞ്ഞത് ഇങ്ങനെയാകും. ഇതിഹാസ താരത്തെ ഒരു ബഹുമാനവും നൽകാതെ ...

​ഗവർണറുടെ വാ​ഹ​ന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റിയത്; അട്ടിമറി സംശയിച്ച് രാജ്ഭവൻ

ന്യൂഡൽഹി: ബം​ഗാൾ ​ഗവർണർ സി.വി ആനന്ദ ബോസിന്റെ വാഹ​ന വ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റിയതിൽ ദുരൂഹത. ഇന്ദ്രപുരി ഏരിയിൽ വച്ച് ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് ...

തീവ്രത 6.1 രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയക്ക് 2.50ന് രേഖപ്പെടുത്തിയത്. ജമ്മുകശ്മീരിലും ഡൽഹിയിലും ഇതിന്റെ പ്രകമ്പനമുണ്ടായി. അഫ്​​ഗാനിസ്ഥാന്റെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവ കേന്ദ്രം. ജമ്മുകശ്മീരിലെ ...

വലിയ ടീമുകളോട് നിങ്ങൾ തോറ്റോളൂ…! എന്തിന് ഡച്ചുകാരോടും പോയി നാണംകെട്ടു: ചെരുപ്പൂരി കരണത്തടിച്ച് ബംഗ്ലാ ആരാധകൻ

ബംഗ്ലാദേശ് നെതര്‍ലന്‍ഡിനോടും വലിയ തോല്‍വിയാണ് വഴങ്ങിയത്. ലോകകപ്പില്‍ പുറത്താകലിന്റെ വക്കിലാണ് ബംഗ്ലാദേശ് ടീം. 87 റണ്‍സിനാണ് നെതര്‍ലന്‍ഡിനോട് ബംഗ്ലാദേശിനോട് തോറ്റത്. കൊല്‍ക്കത്തയിലായിരുന്നു മത്സരം. 230 റണ്‍സ് പിന്തുടര്‍ന്ന ...