HMPV പിടിയിൽ കർണാടക; രണ്ട് കേസുകൾ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം; ICMR ഫലം പുറത്ത്
ന്യൂഡൽഹി: കർണാടകയിൽ രണ്ട് പേർക്ക് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിക്കും എട്ട് മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് ...

