ഘട്കോപ്പറിലെ പരസ്യബോർഡ് ദുരന്തം; തകർന്നത് 73 വാഹനങ്ങൾ; സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു
മുംബൈ: ഘട്കോപ്പറിലെ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ തകർന്നത് 73 വാഹനങ്ങൾ. പൂർണമായും ഭാഗീകമായും തകർന്ന വാഹനങ്ങളുടെ കണക്കുകളാണിത്. 30 ഇരുചക്ര വാഹനങ്ങൾ, 31 നാലുചക്ര ...

