ഘട്കോപ്പറിലെ പരസ്യബോർഡ് ദുരന്തം; തകർന്നത് 73 വാഹനങ്ങൾ; സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഘട്കോപ്പറിലെ പരസ്യബോർഡ് ദുരന്തം; തകർന്നത് 73 വാഹനങ്ങൾ; സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഘട്കോപ്പറിലെ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ തകർന്നത് 73 വാഹനങ്ങൾ. പൂർണമായും ഭാ​ഗീകമായും തകർന്ന വാഹനങ്ങളുടെ കണക്കുകളാണിത്. 30 ഇരുചക്ര വാഹനങ്ങൾ, 31 നാലുചക്ര വാഹനങ്ങൾ, എട്ട് ഓട്ടോറിക്ഷകൾ, രണ്ട് വലിയ വാഹനങ്ങൾ എന്നിവയുൾപ്പെടെ 73 വാഹനങ്ങളാണ് തകർന്നത്. അപകടസ്ഥലത്ത് നിന്നും അവശിഷ്ഠങ്ങളും മറ്റും നീക്കം ചെയ്തു. നാല് ദിവസമെടുത്താണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.

ജെസിബി, ക്രെയിൻ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോ​ഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്. വാഹനങ്ങൾ ഉടമകൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. 12 ഫയർ എഞ്ചിനുകളും മറ്റ് നിരവധി വാഹനങ്ങളും രക്ഷാപ്രവർത്തനത്തിനായി ഉപയോ​ഗിച്ചിരുന്നു.

16 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഹോൾഡിം​ഗ് സ്ഥാപിച്ച കമ്പനിയുടെ ഉടമയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ​ഇഗോ മീ‍ഡിയ എന്ന സ്വകാര്യ കമ്പനിയുടെ ഉടമ ഭാവേഷ് ബിൻഡെയാണ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഉദയ്പൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.

പാെടികാറ്റിനെയും കനത്ത മഴയെയും തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് തകർന്നുവീണത്. അപകടത്തിൽ 75- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 17,040 സ്ക്വയർ ഫീറ്റ് അളവിൽ നിർമിച്ച ഹോൾഡിം​ഗാണ് തകർന്നത്. ബോർഡിന് അടിയിൽ കുടങ്ങിയ ആളുകളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അ​ഗ്നിശമന സേന പുറത്തെടുത്തത്. ബുധനാഴ്ച അർദ്ധരാത്രിയ്‌ക്ക് ശേഷവും രക്ഷാപ്രവർത്തനം തുടർന്നിരുന്നു.

Tags: MumbaiGhatkoparhoarding collapse
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies