ബുദ്ധി അപാരം!! ‘പാഠങ്ങൾ പഠിച്ചിട്ടില്ല, പരീക്ഷ മാറ്റി വയ്‌ക്കണം’; സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചതിന് പിന്നിലെ വിരുതരെ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമയച്ചത് വിദ്യാർത്ഥികൾ. പരീക്ഷയ്ക്കായി പാഠം പഠിക്കാത്തതിനാലാണ് ബോംബ് ഭീഷണി സന്ദേശം നൽകിയതെന്നാണ് കുട്ടികൾ പറയുന്നത്. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ ...