ന്യൂ ലവ് ബേർഡ്സ്! പുത്തൻ ചിത്രങ്ങളുമായി ശേഭിതയും നാഗചൈതന്യയും
കഴിഞ്ഞ ദിവസമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം.ഹൈദരാബാദിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നാഗാർജുനയാണ് വാർത്ത ചിത്രങ്ങൾ പങ്കുവച്ച് പുറത്ത് വിട്ടത്. എന്നാൽ ഇതിനു പിന്നാലെ ...




