തലസ്ഥാനത്ത് നാളെ പ്രാദേശിക അവധി; ഇന്നുച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് നാളെ (മാർച്ച് 3 ചൊവ്വാഴ്ച ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ ...






