holidays - Janam TV
Friday, November 7 2025

holidays

ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി എബിവിപി

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. എബിവിപി സ്ഥാനാർത്ഥികൾ ഞായറാഴ്ചയും പ്രചാരണത്തിന് മുന്നിട്ടിറങ്ങി. ഞായറാഴ്ച സർവ്വകലാശാല ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ...

അവധി ചോദിച്ച് അപേക്ഷ, ഭീഷണി, അസഭ്യം ഒടുവിൽ കളക്ടർ രാജി വെക്കണമെന്ന് പ്രതിഷേധവും; രക്ഷിതാക്കളെ വിളിച്ചു വരുത്തി പത്തനംതിട്ട കളക്ടർ

പത്തനംതിട്ട: കനത്ത മഴയിലും അവധി പ്രഖ്യാപിക്കാത്ത ജില്ലാ കളക്ടറോട് രോഷപ്രകടനവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന് നേരെയാണ് കുട്ടികളുടെ അതിരുവിട്ട രോഷപ്രകടനം ഉണ്ടായത്. അസഭ്യപ്രയോഗം ...

കാട്ടാനയുടെ സാന്നിദ്ധ്യം; നാളെ അവധി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടർ

വയനാട്: തിരുനെല്ലി ഭാഗത്ത് കർണാടകയിൽ നിന്നെത്തിയ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടർ രേണു രാജ്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ ...

ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം മാത്രം ജോലി; പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറയ്‌ക്കും; അന്തിമ തീരുമാനം വെള്ളിയാഴ്ച

ന്യൂഡൽഹി: ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം മാത്രമാകുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ (ഐബിഎ) വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. യുണൈറ്റഡ് ഫോറം ...

കനത്ത മഴ, ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വ്യാപക മഴയിൽ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ എറണാകുളം,തൃശൂര്‍,കണ്ണൂർ,കാസർകോഡ്,കോഴിക്കോട്, കോട്ടയം,പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. ...