മോഷണശ്രമം ചെറുക്കുന്നതിനിടെ ഹോളിവുഡ് താരം ജോണി വാക്ടർ വെടിയേറ്റ് മരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ ജോണി വാക്ടർ (37) മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച പുലർച്ചെ ലോസ് ഏഞ്ചൽസിലായിരുന്നു സംഭവം. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടന് വെടിയേറ്റത്. ജനറൽ ഹോസ്പിറ്റൽ ...