holy dip - Janam TV

holy dip

“ഞാൻ ഭാഗ്യവതിയാണ്”: കുംഭമേളയിൽ സ്നാനം ചെയ്ത് കത്രീന കൈഫ്; ആരതിയിലും പ്രസാദ വിതരണത്തിലും പങ്കെടുത്ത് നടി

പ്രയാഗ്‌രാജ്: കുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭർത്തൃമാതാവ് വീണ കൗശലിനൊപ്പമാണ് കത്രീന പ്രയാഗ്‌രാജിലെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കിട്ട വീഡിയോയിൽ, കത്രീന ...

കുംഭമേളയുടെ പുണ്യം തേടി അക്ഷയ് കുമാർ പ്രയാഗ്‌രാജിൽ; ത്രിവേണി സംഗമത്തിൽ ‘ഷാഹി സ്നാനം’ ചെയ്ത് താരം; വീഡിയോ

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത ശേഷമാണ് ...

മഹാ കുംഭമേളയിലെത്തി ബിജെപി നേതാക്കൾ; പുണ്യ സ്നാനം ചെയ്ത് നിർമല സീതാരാമനും തേജസ്വി സൂര്യയും

പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി എംപി തേജസ്വി സൂര്യ, കേന്ദ്രമന്ത്രി രാം മോഹൻ നായിഡു എന്നിവരുൾപ്പെടെയുള്ള ...

‘അമൃത് തേടിയുള്ള യാത്ര’; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് എസ് സോമനാഥ്

ലക്നൗ: ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ എത്തിയത്. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ...

അനുഗ്രഹീതം! മാഘപൂർണിമയിൽ കുംഭമേളയിലെത്തി അനിൽ കുംബ്ലെയും ഭാര്യയും; സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് താരം

പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ പങ്കെടുക്കാനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യ ചേതന രാമതീർത്ഥയും. ചൊവ്വാഴ്ച പ്രയാഗ്‌രാജിൽ എത്തിയ കുംബ്ലെ, ...

“ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം”; മഹാകുംഭമേള മറക്കാനാകാത്ത മഹത്തായ അനുഭവമെന്ന് വിദേശ ഭക്തർ

പ്രയാഗ്‌രാജ്‌: 2025 ലെ മഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിദേശ ഭക്തരുടെയും സംഗമ വേദി കൂടിയായി പ്രയാഗ്‌രാജ്‌ മാറി. കുംഭമേള ജീവിതത്തിലെ തന്നെ മഹത്തായ ...

കുംഭമേളയിലെത്തി അംബാനിയുടെ 4 തലമുറ; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും കുടുംബവും

പ്രയാഗ്‌രാജ്‌: കുംഭമേളയിൽ പങ്കെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അംബാനിയും കുടുംബവും പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി. മുകേഷ് അംബാനിയുടെ അമ്മ കോകിലാബെൻ ...

പുണ്യം തേടി ; ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്ത് രാജ്കുമാർ റാവു

മഹാകുംഭമേളയിൽ പങ്കെടുത്ത് താരദമ്പതികളായ രാജ്കുമാർ റാവുവും പത്രലേഖയും. കുടുംബത്തോടൊപ്പം പ്രയാ​ഗ് രാജിലെത്തിയ ഇരുവരും ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു. ത്രിവേണീ തീരത്ത് നടന്ന് പ്രത്യേക പൂജയിൽ താരങ്ങൾ ...

“ഞങ്ങൾക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല; സനാതന ധർമ്മ പൈതൃകത്തിൽ അഭിമാനം”; മഹാ കുംഭമേളയിലെത്തി പാക് ഹിന്ദുക്കൾ; ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത് സംഘം

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌ഗരാജിലെത്തി പാകിസ്‌താനിൽ നിന്നുള്ള ഹിന്ദു ഭക്തർ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള 68 ഹിന്ദു ഭക്തരുടെ സംഘമാണ് കഴിഞ്ഞ ദിവസം പുണ്യനഗരിയിലെത്തിയത്. ...

കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ പ്രയാഗ്‌രാജിൽ; ത്രിവേണീ സംഗമത്തിൽ പുണ്യ സ്നാനം ചെയ്യും

ന്യൂഡൽഹി: ഡൽഹി തെരെഞ്ഞെടുപ്പ് ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തും. തുടർന്ന് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും. സന്ദർശന വേളയിൽ പ്രധാനമന്ത്രി സന്യാസിമാരുമായി ...

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യ മുഹൂർത്തം; മഹാ കുംഭമേളയ്‌ക്കെത്തി ഇൻഡിഗോ സിഇഒ

ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യൽ മീഡിയ ...

‘ഭാഗ്യ നിമിഷം, ഈ അനുഭവം മുൻപുണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്ത സന്തോഷത്തിൽ നടി ഹേമമാലിനി

പ്രയാഗ് രാജ്: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തി ബോളിവുഡ് നടി ഹേമ മാലിനി. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ...