കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ പ്രയാഗ്‌രാജിൽ; ത്രിവേണീ സംഗമത്തിൽ പുണ്യ സ്നാനം ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ പ്രയാഗ്‌രാജിൽ; ത്രിവേണീ സംഗമത്തിൽ പുണ്യ സ്നാനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 12:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി തെരെഞ്ഞെടുപ്പ് ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തും. തുടർന്ന് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും. സന്ദർശന വേളയിൽ പ്രധാനമന്ത്രി സന്യാസിമാരുമായി സംവദിക്കുകയും മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.

രാവിലെ 10:05 ന് പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് 10:10 ന് ഡിപിഎസ് ഹെലിപാഡിലേക്കും തുടർന്ന് 10:45 ന് ഏരിയൽ ഘട്ടിലേക്ക് പോവുകയും ചെയ്യും. രാവിലെ 10:50 ന് ഏരിയൽ ഘട്ടിൽ നിന്ന് കുംഭമേള നടക്കുന്നിടത്തേക്ക് ബോട്ടിൽ യാത്ര ചെയ്യും. അവിടെ അദ്ദേഹം 11:00 മുതൽ 11:30 വരെ സംഗം ഘട്ടിൽ സ്നാനം ചെയ്യും.

സ്നാനം പൂർത്തിയാക്കി 11:45 ന് അദ്ദേഹം ബോട്ടിൽ ഏരിയൽ ഘട്ടിലേക്ക് മടങ്ങും. തുടർന്ന് ഡിപിഎസ് ഹെലിപാഡിലേക്കും അവിടെ നിന്ന് പ്രയാഗ്‌രാജ് വിമാനത്താവളത്തിലേക്കും പോകും. ഉച്ചയ്‌ക്ക് 12:30 ന് വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് മടങ്ങും.

ഡൽഹി തെരഞ്ഞെടുപ്പ് കൂടാതെ നിരവധി പ്രത്യേകതകളുള്ള ദിവസത്തിലാണ് പ്രധാനമന്ത്രി കുംഭമേളയിലെത്തുന്നത്. ഹൈന്ദവ വിശ്വാസികൾ മാഘാഷ്ടമിയും ഭീഷ്മ അഷ്ടമിയും ആചരിക്കുന്ന ദിവസമാണിത്. ഹിന്ദു മാസമായ മാഘത്തിലെ എട്ടാം ദിവസമാണ് മാഘാഷ്ടമി. ഈ ദിവസം പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ആചാരപരമായ സ്നാനങ്ങൾക്കും, ദാനധർമ്മങ്ങൾക്കും, ധ്യാനത്തിനുമായി പലരും ഒത്തുകൂടുന്നു. മഹാഭാരതത്തിലെ ഭീഷ്മ പിതാമഹന്റെ സ്മരണയ്‌ക്കായാണ് ഭീഷ്മ അഷ്ടമി ആചരിക്കുന്നത്.

Tags: prayagrajpm modiMaha Kumbh Mela 2025Delhi electionholy dip
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies