Home Birth Mother Death - Janam TV
Sunday, July 13 2025

Home Birth Mother Death

അസ്മയുടെ പ്രസവസമയത്ത് സിറാജുദ്ദീനെ സഹായിച്ചവൾ; മലപ്പുറം സ്വദേശി ഫാത്തിമ പിടിയിൽ

മലപ്പുറം; വീട്ടുപ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിൽ. അക്യുപങ്ചർ ചികിത്സയുടെ പേരിൽ വീട്ടിൽ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയാണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ...

ഭർത്താവ് താജുദ്ദീൻ

ഗർഭിണിയാണെന്ന് മറച്ചുവച്ചു; ഭർത്താവ് സിറാജുദ്ദീൻ ആശുപത്രി ചികിത്സ വിലക്കി; അസ്മയുടെ 5-ാം പ്രസവം വീട്ടിൽ നടത്തിയത് അക്യുപങ്ചർ രീതിപ്രകാരം

മലപ്പുറം: വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങൾ. അസ്മയെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് സിറാജുദ്ദീന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. ​അസ്മ ​ഗർഭിണിയായിരുന്ന കാര്യം ...

വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; സംഭവം 5-ാമത്തെ പ്രസവത്തിൽ; ഭർത്താവ് സിറാജുദ്ദീനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പൊലീസ് ഇടപെടൽ

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത്. മലപ്പുറം ചട്ടിപ്പറമ്പിലാണ് സംഭവം. അസ്മ എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് ...