ഒലിവര്‍ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അടുത്ത കാലത്തായി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സിനിമയാണ് ഹോം. സിനിമയിലെ നായികയും നായകനുമായ കുട്ടിയമ്മയെയും ഒലിവര്‍ ട്വിസ്റ്റിനെയും അവതരിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രന്‍സും മഞ്ജു ...


