സ്വച്ഛ് ഭാരത് മിഷന്റെ നേട്ടം; ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് റോബോട്ടിനെ വികസിപ്പിച്ച് ഐഐടി മദ്രാസ്
ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് റോബോട്ടിനെ വികസിപ്പിച്ച് ഐഐടി മദ്രാസ്. കേന്ദ്ര ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഐഐടിയിലെ സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെൻ്റ് (ഡിഎസ്‌ടി)-ടെക്‌നോളജി ബിസിനസ് ...

