ട്രഷറി നിയന്ത്രണങ്ങളിൽ ഇളവുവരുത്തി; കെവി തോമസിന് 12.5 ലക്ഷം രൂപ ഓണറേറിയം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും പ്രൊഫ. കെവി തോമസിന് ഓണറേറിയം അനുവദിച്ച് സർക്കാർ. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് 12.5 ലക്ഷം രൂപയാണ് ...