മുഖം മിനുക്കി പുതിയ ഹോണ്ട അമേസ്; വില 6.32 ലക്ഷം മുതൽ
മുംബൈ: ഇന്ത്യയിൽ ഹോണ്ട അമേസ് 2021 ഫെയ്സ്ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. മുൻഗാമിയുടെ അതേ എഞ്ചിൻ ഓപ്ഷനുകളാണുള്ളതെങ്കിലും പുതിയ മുഖച്ഛായയോടെയാണ് അമേസിന്റെ വരവ്. വിലയുടെ കാര്യത്തിലും നേരിയ വ്യത്യാസമാണുള്ളത്. ...


