മുഖം മിനുക്കി പുതിയ ഹോണ്ട അമേസ്; വില 6.32 ലക്ഷം മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖം മിനുക്കി പുതിയ ഹോണ്ട അമേസ്; വില 6.32 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 02:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യയിൽ ഹോണ്ട അമേസ് 2021 ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. മുൻഗാമിയുടെ അതേ എഞ്ചിൻ ഓപ്ഷനുകളാണുള്ളതെങ്കിലും പുതിയ മുഖച്ഛായയോടെയാണ് അമേസിന്റെ വരവ്. വിലയുടെ കാര്യത്തിലും നേരിയ വ്യത്യാസമാണുള്ളത്. പെട്രോൾ വെരിയന്റിന് 6.70 ലക്ഷം മുതൽ 9.50 ലക്ഷവും, ഡീസൽ വെരിയന്റിന് 8.90 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വില(എക്‌സ്- ഷോറൂം വില).

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട ഈ മാസം ആദ്യം പുതിയ അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ടോക്കൺ തുകയായ 5,000 രൂപക്ക് ഓൺലൈനായോ, അല്ലെങ്കിൽ 21,000 രൂപക്ക് ഹോണ്ട ഡീലർഷിപ്പ് വഴിയോ വാഹനം മുൻകൂട്ടി ഓർഡർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.

ഇ, എസ്, വിഎക്‌സ് എന്നിങ്ങനെയാണ് ലഭ്യമാകുന്ന വെരിയന്റുകൾ. 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്ററും 10 വർഷത്തെ എനിടൈം വാറന്റിയും ഇതിനോടൊപ്പം നൽകുന്നു.

പുതിയ അമേസിന് 18.6 കിലോമീറ്റർ പർ ലിറ്റർ ശേഷിയുള്ള 1.2 ലിറ്റർ ഐ-വിടിഇസി പെട്രോൾ എഞ്ചിനും, 24.7 കിലോമീറ്റർ പർ ലിറ്റർ ശേഷിയുള്ള 1.5 ലിറ്റർ ഐ-ഡിടിഇസി ഡീസൽ എഞ്ചിനുമാണുള്ളത്.

ഈ സെഡാൻ മോഡലിന് പുതിയ അപ്‌ഹോൾസ്റ്ററി, 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വോയ്‌സ് കമാൻഡ് ആക്ടിവേഷൻ, മൾട്ടി വ്യൂ സംവിധാനമുള്ള റിയർ പാർക്കിംഗ് ക്യാമറ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് എസി തുടങ്ങിയവ ലഭിക്കും.

പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ്, മെട്രോയിഡ് ഗ്രേ, ലൂണാർ സിൽവർ, ഗോൾഡൺ ബ്രൗൺ എന്നിങ്ങനെ 5 വ്യത്യസ്ത നിറങ്ങളിലാണ് അമേസ് അവതരിപ്പിച്ചത്.

സൗന്ദര്യവർദ്ധക അപ്‌ഡേറ്റുകളായ പുതിയ ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, സംയോജിത എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, പരിഷ്‌കരിച്ച ബമ്പറുകൾ, 15-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഈ മോഡലിന് ലഭിക്കും.

Tags: honda amaze 2021
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies