എന്ത് സിംഹം, എന്ത് മുതല; ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത ജീവി; ഇത്തിരി കുഞ്ഞൻ ഇരട്ടചങ്കൻ
നമ്മളെക്കാൾ കരുത്തരായ, വലിപ്പമുള്ള, ആക്രമിക്കാൻ സാധ്യതയുള്ള എന്തിനെയും നാം ഭയപ്പെടാറുണ്ട്. അത് മനുഷ്യരായാലും മൃഗങ്ങൾ ആയാലും അങ്ങനെതന്നെ. ആരെയും ഭയക്കാതെ നടക്കാൻ കഴിയുമോ! അങ്ങനെയുള്ള മൃഗങ്ങൾ ഉണ്ടോ? ...