അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: ഹണി ട്രാപ്പ് കേസുകളിൽ പ്രതിയായ അശ്വതി അച്ചു പിടിയിൽ. സ്വന്തം അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന അശ്വതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് ...

