വാട്‌സ്ആപ്പിലൂടെ സൗഹൃദം, വീഡിയോ കോളിൽ നഗ്ന ശരീരം കാട്ടി കെണിയിലാക്കി; വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിയത് രണ്ടരക്കോടി
തൃശൂർ: ഹണിട്രാപ്പിൽ വീഴ്ത്തി തൃശൂരിലെ വ്യാപാരിയിൽ നിന്നും രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ. കൊല്ലം സ്വദേശികളായ ഷെമി (38) ഭർത്താവ് സോജൻ (32) എന്നിവരെയാണ് പൊലീസ് ...