ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധം; ഹോങ്കോംഗിൽ വ്യാപക അറസ്റ്റ്
ഹോങ്കോംഗ്: ചൈന അടിച്ചേൽപ്പിച്ചിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി പിടികൂടി ചൈനീസ് സേന. ഹോങ്കോംഗിൽ പ്രതിഷേധക്കാർ സംഘടിപ്പിച്ച ക്യാമ്പിൽ കടന്നാണ് കൂട്ട അറസ്റ്റ് നടത്തിയത്. വിവിധ ...



