ഹൈദരബാദിൽ വീണ്ടും ദുരഭിമാനക്കൊല; 22-കാരനെ നടുറോഡിൽ കുത്തിക്കൊന്ന് ഭാര്യവീട്ടുകാർ; പ്രണയവിവാഹം നടന്നത് ഒരു വർഷം മുമ്പ്
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ദുരഭിമാനക്കൊല റിപ്പോർട്ട് ചെയ്തു. നടുറോഡിൽ പൊതുജനത്തിന്റെ മുന്നിലിട്ടാണ് 22-കാരനെ കുത്തിക്കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ബീഗം ബസാറിലുള്ള ഫിഷ് മാർക്കറ്റിന് സമീപമാണ് സംഭവം. മാർക്കറ്റിലെ വ്യാപാരികളും ...