hormu - Janam TV

hormu

നയതന്ത്ര കരുത്തില്‍ ഇന്ത്യ; ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ‘ഗ്രീന്‍ ചാനല്‍’, റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 90% വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകള്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ നടത്തുന്ന സമാധാന ചര്‍ച്ചകളെ ഇറാന്‍ അംബാസഡര്‍ ...