അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്
ടെഹ്റാന്: അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാന് തുറമുഖങ്ങളുടെ ഉപരോധം പിന്‍വലിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ കഴിയുമെന്ന് ഇറാന്. പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം ...

