മനസിലായോ സാറെ….? ഒരുകാലത്ത് ലോക ക്രിക്കറ്റിലെ മുന്‍നിര ഓള്‍റൗണ്ടര്‍; യുവരാജിനെ ചൊടിപ്പിച്ച താരത്തിന്റെ അവസ്ഥയിത്
ഒരുകാലത്ത് ലോകക്രിക്കറ്റിലെ മുന്‍നിര ഓള്‍റൗണ്ടറും എതിരാളികളുടെ പേടിസ്വപ്നവുമായ ആഡ്രു ഫ്ളിന്റോഫ് ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ ആളെ കണ്ടാല്‍ മനസിലാവില്ല. അതിനൊരു ...

