മനസിലായോ സാറെ....? ഒരുകാലത്ത് ലോക ക്രിക്കറ്റിലെ മുന്‍നിര ഓള്‍റൗണ്ടര്‍; യുവരാജിനെ ചൊടിപ്പിച്ച താരത്തിന്റെ അവസ്ഥയിത്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മനസിലായോ സാറെ….? ഒരുകാലത്ത് ലോക ക്രിക്കറ്റിലെ മുന്‍നിര ഓള്‍റൗണ്ടര്‍; യുവരാജിനെ ചൊടിപ്പിച്ച താരത്തിന്റെ അവസ്ഥയിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് ലോകക്രിക്കറ്റിലെ മുന്‍നിര ഓള്‍റൗണ്ടറും എതിരാളികളുടെ പേടിസ്വപ്‌നവുമായ ആഡ്രു ഫ്ളിന്റോഫ് ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ ആളെ കണ്ടാല്‍ മനസിലാവില്ല. അതിനൊരു കാരണവുമുണ്ട്.

കഴിഞ്ഞവര്‍ഷം ഉണ്ടായ കാറപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്കാണ് താരം രക്ഷപ്പെടുന്നത്. ഇതിന് പിന്നാലെ നീണ്ട നാളത്തെ ആശുപത്രി വാസത്തിനും ചികിത്സയ്‌ക്കും ശേഷമാണ് താരം പൊതുമദ്ധ്യത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ബിബിസി ടോപ് ഗിയറിന്റെ ചിത്രീകരണത്തിനിടെയാണ് കാര്‍ അപകടത്തില്‍ ഫ്ളിന്റോഫിന് ഗുരുതര പരിക്കുകള്‍ പറ്റിയത്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പ്രതിഫലം പറ്റാതെ കണ്‍സള്‍ട്ടന്റായി അദ്ദേഹം ചേര്‍ന്നിരിക്കുന്നത്.പരിക്കില്‍ നിന്നും സുഖം പ്രാപിച്ചുവരുന്നതിനൊപ്പം ലോകകപ്പ് മുന്നില്‍ കണ്ട് ഇംഗ്ലണ്ട് ടീമിനൊപ്പം അദ്ദേഹം ചേര്‍ന്നിരിക്കുന്നത്.

മുഖത്ത് പരിക്കുകള്‍ ഉണ്ടായതിനാല്‍ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്.ഇംഗ്ലണ്ടിനായി 79 ടെസ്റ്റ് മത്സരങ്ങളും 141 ഏകദിന മത്സരങ്ങളും 7 ടി20 മത്സരങ്ങളും ഫ്ളിന്റോഫ് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 7,300 ലധികം റണ്‍സും 400 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. യുവരാജിന്റെ ആറു സിക്‌സുകള്‍ക്കും കാരണഭൂതനാണ് ഫ്‌ളിന്റോഫ്.

Tags: Andrew Flintoffhorrific crashfacial injuriesENGLAND CRICKETER
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies