ലോക കുതിരയോട്ട ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ മലയാളി പെൺകുട്ടി; പെട്ര ഡെൽ റെയുടെ കടിഞ്ഞാണേന്തി നിദ
ലോക കുതിരയോട്ട ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ മലയാളിയും. മലപ്പുറം തിരൂർ സ്വദേശിയായ നിദ അൻജും ചേലാട്ടാണ് ആഗോളവേദിയിൽ ചരിത്രംകുറിക്കാനായി തയ്യാറാവുന്നത്. 40 രാജ്യങ്ങളിൽ നിന്നുള്ള ...


