horticorp - Janam TV
Friday, November 7 2025

horticorp

കൃഷി വകുപ്പ് സിപിഐയുടെ കയ്യിൽ; ബിസിനസിന്റെ പേരിൽ സിപിഐ നേതാവ് പി രാജു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി

എറണാകുളം: പച്ചക്കറി കച്ചവടത്തിന്റെ പേരിൽ സിപിഐ നേതാവ് പറ്റിച്ചെന്ന് പരാതി. എറണാകുളത്തെ പ്രമുഖ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും ചേർന്ന് 45 ലക്ഷം രൂപ തട്ടിച്ചെന്നാണ് ...

വഞ്ചന തുടർന്ന് സർക്കാരിന്റെ ഹോർട്ടികോർപ്പ്; കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് ഒമ്പത് മാസമായി പണം നൽകുന്നില്ല; നെടുമങ്ങാട് കർഷകർക്ക് ലഭിക്കാനുള്ളത് 90 ലക്ഷം രൂപ

തിരുവന്തപുരം: കർഷകരോടുള്ള വഞ്ചന തുടർന്ന് ഹോർട്ടികോർപ്പ്.കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് ഒമ്പത് മാസമായി പണം നൽകാതെയാണ് ഹോർട്ടികോർപ്പിന്റെ വഞ്ചന. നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം ...

സർക്കാർ ഗോഡൗണിൽ നിന്നും സ്‌ട്രോബറി ഉത്പന്നങ്ങൾ കടത്തി മറിച്ചുവിറ്റു; സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ഇടുക്കി: സർക്കാർ ഗോഡൗണിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്‌ട്രോബറി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടപോയി മറിച്ചുവിറ്റ സംഭവത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മൂന്നാർ സ്വദേശി എം.മുരുകൻ ആണ് അറസ്റ്റിലായത്. ...

പച്ചക്കറിക്ക് പൊള്ളും വില; 11 മാസത്തേക്ക് ഇടനിലക്കാരില്ലാതെ തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാൻ തീരുമാനം

തിരുവനന്തപുരം: നാളുകളായി തുടരുന്ന പച്ചക്കറി വിലവർദ്ധനവ് തടയാൻ നടപടിയുമായി കൃഷി വകുപ്പ്. ഇനിമുതൽ ഇടനിലക്കാരില്ലാതെ തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനാണ് തീരമാനം. ഇതുമായി ബന്ധപ്പെട്ട ...

റോക്കറ്റ് വേഗത്തിൽ കുതിച്ച് പച്ചക്കറി വില; പിടിച്ചു നിർത്താൻ തെങ്കാശിയിൽ ഉദ്യോഗസ്ഥതല ചർച്ച;നീക്കം ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് സംഭരിക്കാൻ

തിരുവനന്തപുരം : സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി സംഭരിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ഇതിനായി തമിഴ്‌നാട്ടിലെ തെങ്കാശിയിലും, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണകേന്ദ്രങ്ങൾ തുടങ്ങാനാണ് ...