സർക്കാർ ഗോഡൗണിൽ നിന്നും സ്‌ട്രോബറി ഉത്പന്നങ്ങൾ കടത്തി മറിച്ചുവിറ്റു; സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ ഗോഡൗണിൽ നിന്നും സ്‌ട്രോബറി ഉത്പന്നങ്ങൾ കടത്തി മറിച്ചുവിറ്റു; സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 09:48 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: സർക്കാർ ഗോഡൗണിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്‌ട്രോബറി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടപോയി മറിച്ചുവിറ്റ സംഭവത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മൂന്നാർ സ്വദേശി എം.മുരുകൻ ആണ് അറസ്റ്റിലായത്. ഹോർട്ടികോർപ് ഗോഡൗണിലെ താൽക്കാലിക ജീവനക്കാരനാണിയാൾ. സംഭവത്തിൽ കൂട്ടുപ്രതികളായ രണ്ട് പേര് ഒളിവിലാണ്.

സിപിഐ മൂന്നാർ ഇക്കാ നഗർ ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാൾ. 2021 ജനുവരി മുതൽ 2022 മാർച്ച് 7 വരെയുള്ള കാലത്ത് ഇയാൾ ഹോർട്ടികോർപ്പിന്റെ സൈലന്റ് വാലി റോഡിലുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്‌ട്രോബറി പ്രിസർവ് ഉൾപ്പെടെയുള്ള സാധനങ്ങൾ പലപ്പോഴായി വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടുപോയി. കടത്തിയ സാധനങ്ങൾ ഇക്കാ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ കൊണ്ടുപോയി മറിച്ചുവിൽക്കുകയായിരുന്നു.

സംഭവത്തിൽ സംശയം തോന്നിയ ഹോർട്ടികോർപ് മാനേജർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഗോഡൗണിൽ നിന്നും കടത്തിയ സാധനങ്ങൾ വാഹനത്തിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് മനേജർ പരാതി നൽകിയത്. സാധനങ്ങൾ വിറ്റ കടകളിൽ പ്രതിയുമായി പോലീസ് എത്തി തെളിവെടുപ്പ് നടത്തി.

ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള രണ്ട് പ്രതികളും ഗോഡൗണിലെ താൽക്കാലിക ജീവനക്കാരാണ്.

Tags: Arreststrawberryhorticorp
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies