വെന്റിലേറ്ററിൽ നിന്ന് മാറ്റി, ICU-വിൽ തുടരും; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ആശുപത്രി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...