കരിമൂർഖൻ കടിച്ചു! വിരൽ മുറിച്ചു, പ്ലാസ്റ്റിക് കവറിലാക്കി 32-കിലോമീറ്റർ താണ്ടി ആശുപത്രിയിലെത്തി യുവാവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരിമൂർഖൻ കടിച്ചു! വിരൽ മുറിച്ചു, പ്ലാസ്റ്റിക് കവറിലാക്കി 32-കിലോമീറ്റർ താണ്ടി ആശുപത്രിയിലെത്തി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 09:23 pm IST
Facebook
Twitter
WhatsAppTelegram

ജീവൻ രക്ഷിക്കാൻ കാട്ടിയ യുവാവിന്റെ അസാമാന്യ ധൈര്യമെന്നോ, വളരെ വിചിത്ര സംഭവമെന്നോ വിളിക്കാവുന്ന ഒരു കാര്യമാണ് മദ്ധ്യപ്രദേശിലെ പന്നാ ജില്ലയിൽ നടന്നത്. കരിമുർഖന്റെ കടിയേറ്റ യുവാവ് വിഷം ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലേക്ക് പടരാതിരിക്കാൻ വിരൽ മുറിച്ചു.

ഇത് പ്ലാസ്റ്റിക് കവറിലിട്ട് ആശുപത്രിയിലേക്ക് പോയതാണ് സംഭവം. വീടിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതിനിടെയാണ് മൂർഖൻ കൈവിരലിൽ കടിച്ചത്. സിദ്ധപൂർ ​ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. രാം കിഷോർ ലോധ് എന്ന 32-കാരനാണ് അസാമാന്യ ധൈര്യം കാട്ടിയത്.പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ ഒട്ടും പതറാതെ ബുദ്ധിപരമായ നീക്കത്തിനാണ് അദ്ദേഹം മുതിർന്നത്.

കൈവിരൽ അടയ്‌ക്ക മുറിക്കുന്ന ഉപകരണം ഉപയോ​ഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. വിഷം പടരാതിരിക്കാനായിരുന്നു ഇത്. പിന്നീട് വിരൽ പ്ലാസ്റ്റിക് കവറിലാക്കി 32 കിലോ മീറ്റർ ബൈക്കിൽ യാത്ര ചെയ്ത് ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നു. “മണ്ണു കൊണ്ട് നിർമിച്ചിരിക്കുന്ന വീടിന്റെ അറ്റകുറ്റ പണിയിലായിരുന്നു ഞാൻ. പെട്ടെന്നാണ് പാമ്പ് കടിയേറ്റത്. വിഷം പടരാതിരിക്കാൻ അടയ്‌ക്ക മുറിക്കുന്ന ഉപകരണം ഉപയോഗിച്ച് എന്റെ വിരൽ മുറിച്ചുമാറ്റേണ്ടി വന്നു”-രാംകിഷോർ പറഞ്ഞു.

“പാമ്പിന് ഒരു മീറ്റർ നീളവും വിഷമുള്ളതുമായിരുന്നു, പിന്നെ ഒരു മതിൽ കയറുമ്പോൾ പാമ്പിനെ കൊല്ലേണ്ടി വന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വിരൽ തുന്നിച്ചേർക്കാൻ ശസ്ത്രക്രിയ വേണ്ടിവരുമെന്നും അത് വിജയിക്കുമോ എന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. രാം കിഷോറിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്.

 

Tags: reachesVenomousChopsSnakemanhospitalfingerownBitten
Share
Tweet
SendShare

More News from this section

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies