hospital - Janam TV

hospital

ആരും അന്വേഷിച്ചില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ രോ​ഗി കുടുങ്ങി; വയോധികൻ അകപ്പെട്ട് കിടന്നത് ഒന്നര ദിവസം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ രോ​ഗി കുടുങ്ങി. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനെത്തിയ ലിഫ്റ്റ് ...

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

ന്യൂഡൽഹി: പുറംവേദനയെ തുടർന്ന് ഡൽഹി എയിംസിലായിരുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് ...

ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല; വളർത്തുമൃ​ഗങ്ങളുമായി എത്തുന്നവർ പ്രതിസന്ധിയിൽ

ഇടുക്കി: ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഒമ്പത് മൃ​ഗാശുപത്രികളിലാണ് ഡോക്ടർമാരില്ലാത്തത്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, വിരമിക്കൽ എന്നിവയിലൂടെ ഒഴിവ് വന്ന സ്ഥാനത്ത് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ...

ആശുപത്രിക്കുള്ളിൽ ഇഴഞ്ഞ് ഇഴഞ്ഞങ്ങനെ…, ലിഫ്റ്റിൽ ഒളിഞ്ഞിരുന്നത് പെരുമ്പാമ്പ് ; സംഭവം തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ

എറണാകുളം: ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിലാണ് സംഭവം. ആശുപത്രിയിൽ രോ​ഗിയുമായെത്തിയ ആളാണ് പാമ്പിനെ കാണാനിടയായത്. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കുടുങ്ങികിടക്കുന്ന ...

”ഒരു ഇഞ്ചക്ഷൻ കിട്ടോ ഡോക്ടറേ..; കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്ന മുറിയിൽ അണലി

പാലക്കാട്: പെരുവമ്പ് ആരോഗ്യകേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്ന മുറിയിലാണ് അണലിയെ കണ്ടത്തിയത്. വാക്‌സിനേഷൻ മുറി തുറക്കാനെത്തിയ ജീവനക്കാർ പാമ്പിനെ കണ്ടതിനാൽ വൻ അപകടം ഒഴിവായി. ...

വയറ്റിൽ പഞ്ഞി മറന്നുവച്ചു; രക്തസ്രാവവുമായി എത്തിയ 38-കാരിയെ പറഞ്ഞയച്ച് ഡോക്ടർ; കാരണം കണ്ടെത്തിയ ആശുപത്രിയിലും പിഴവ്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചതായി പരാതി. ഇക്കാര്യം മറ്റൊരു ആശുപത്രിയുടെ റിപ്പോർ‌ട്ടിൽ നിന്ന് മറച്ചുവെന്നും പരാതി. തിരുവനന്തപുരം എസ്‍യുടി ആശുപത്രി, എസ്എടി ആശുപത്രി എന്നിവയ്ക്കെതിരെ ...

അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം ; ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാൻ കർശന നിർദേശം

തിരുവനന്തപുരം: മഴക്കാലത്ത് രോ​ഗികൾ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം. ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അനുമിതിയില്ലാതെ അവധി എടുത്തവർക്കെതിരെയാണ് നടപടി. ...

കുഞ്ഞിനായി പണം സ്വരൂപിച്ചു, എന്നാൽ അവൾ ചാരമായിപ്പോയി! നെഞ്ചുപൊട്ടി പിതാവ്;  അന്വേഷണം പ്രഖ്യാപിച്ച് ​ലഫ്.​ഗവർണർ

മകൾ ജനിച്ചിട്ട് 12 ദിവസമേ ആയുള്ളു.അവൾക്ക് വേണ്ടിയാണ് പണം സ്വരൂപിച്ചിരുന്നത്. എന്നാൽ അവൾ പോയി.ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല-- ‍ഡൽഹി ആശുപത്രിയിലെ തീപിടിത്തത്തിൽ വെന്തുമരിച്ച കുരുന്നിന്റെ പിതാവ് ഇടനെഞ്ച് പൊട്ടി ...

ഡൽഹിയിൽ ഏഴു കുരുന്നുകൾ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ . ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ ...

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

അഹമ്മദാബാദ്: സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ കെഡി ആശുപത്രിയിലാണ് ഷാരൂഖിന്റെ ചികിത്സ. മുംബൈയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ...

തൃശൂർ ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം; ആശുപത്രി ഐസിയുവിലും വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലും ഐസിയുവിലും ഉൾപ്പെടെയാണ് വെള്ളം കയറിയത്. ഏറെ നേരം പരിശ്രമിച്ചാണ് വെള്ളം ...

ഷാരൂഖ് ഖാൻ ആശുപത്രിയിൽ 

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ നടനെ പ്രവേശിപ്പിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് താരം ആശുപത്രിയിലായത്. ...

അമ്മ ഇപ്പോഴും ആശുപത്രിയിലാണ്, സുഖം പ്രാപിച്ചു വരുന്നു; കൊൽക്കത്തയ്‌ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ശേഷം ഗുർബാസിന്റെ ആദ്യ പ്രതികരണം

ഐപിഎൽ 17-ാം സീസണിന്റെ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ച് കെകെആർ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ്. ഇംഗ്ലണ്ട് താരം ഫിൽ സാൾട്ട് ക്യാമ്പ് വിട്ടതോടെയാണ് ...

ആശുപത്രി ജീവനക്കാരൻ 15-ാം നിലയിൽ നിന്ന് ചാടി; നടുക്കുന്ന വീ‍ഡിയോ

മുംബൈയിലെ നായർ ആശുപത്രിയിലെ ജീവനക്കാരൻ 15-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. 33-കാരനായ രോഹിത് കിഷോറാണ് മരിച്ചത്. 2015 മുതൽ ആശുപത്രപിയിൽ രജിസ്ട്രേഷൻ അസിസ്റ്റൻഡ് ആയി ജോലി ...

ഐസിയുവിൽ ഫോണും വേണ്ട ആഭരണങ്ങളും വേണ്ട, രോഗിയെ പരിചരിച്ചാൽ മതി; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ ഫോൺ ഉപയോഗം ജീവനക്കാർ നിയന്ത്രിക്കണമെന്നും ഇല്ലാത്തപക്ഷം കർശന ...

തെരഞ്ഞെടുപ്പായതിനാൽ സേവാഭാരതി ഭക്ഷണം നൽകരുതെന്ന് ആശുപത്രി അധികൃതർ; വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും

കോഴിക്കോട്: സേവാഭാരതിയുടെ സൗജന്യ ഭക്ഷണ വിതരണം ആശുപത്രി അധികൃതർ തടഞ്ഞു. കോട്ടപ്പറമ്പ് സ്തീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് മനുഷ്യത്വരഹിതമായ നടപടി. 18 ...

ഭാരതത്തിന്റെ കൈത്താങ്ങോടെ ഭൂട്ടാനിൽ ആശുപത്രി; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിംഫു: ഭാരതത്തിന്റെ സഹായത്തോടെ ഭൂട്ടാനിൽ നിർമ്മിച്ച ഗയാൽറ്റ്‌സുൻ ജെറ്റ്‌സൺ പെമ വാങ്‌ചക്ക് മദർ ആൻഡ് ചൈൽഡ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേയും ചേർന്ന് ...

ബിജെപി പ്രവർത്തകന്റെ കടയ്‌ക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റു; DYFI നേതാവ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. ‌‌‌തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്. ...

മമത ബാനർജി ആശുപത്രി വിട്ടു; വിശ്രമിക്കാൻ നിർദ്ദേശം നൽകി ഡോക്ടർമാർ ‌‌

കൊൽക്കത്ത: പശ്ചിമ ​​ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. ആരോ​ഗ്യസ്ഥിതി മെച്ചപ്പെ‌ട്ടതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. നെറ്റിയ്ക്ക് പൊട്ടലുള്ളതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ ...

പാലക്കാട് സർക്കാർ ആശുപത്രിയിൽ തീപിടിത്തം

പാലക്കാട്: സർക്കാർ ആശുപത്രിയിൽ തീപിടിത്തം. പാലക്കാട് മണ്ണാർക്കാട് അലനെല്ലൂരിലെ സർക്കാർ ആശുപത്രിയിലാണ് തിപീടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. മണ്ണാർക്കാട് അ​ഗ്നിശമന സേന സ്ഥലത്തെത്തി തീ ...

അഗസ്ത്യാർകൂടത്തിലേക്ക് ട്രക്കിംഗിന് പോയ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിലേക്ക് ട്രക്കിംഗിന് പോയ തമിഴ്‌നാട് സ്വദേശിക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി ആർ രമേശ് ആണ് മരിച്ചത്. മുട്ടിടിച്ചാൻതേരിക്ക് മുകളിൽ വച്ചായിരുന്നു സംഭവം. രമേഷ് ...

ആശുപത്രിക്കുള്ളിൽ റീൽസ് എടുത്ത് വൈറലാവാൻ ശ്രമിച്ചു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

റീൽസ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ ആ​ഗ്രഹിക്കാത്ത യുവാക്കൾ കുറവായിരിക്കും. അത്തരത്തിൽ റീൽസ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പണികിട്ടിയത്.  ...

നടൻ മിഥുൻ ചക്രവർത്തിക്ക് സ്ട്രോക്ക് സംഭവിച്ചു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊൽക്കത്ത: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മിഥുൻ ചക്രവർത്തിയുടെ (73) ആരോ​ഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ. സ്ട്രോക്ക് ആണ് സംഭവിച്ചതെന്നും നിലവിൽ ആരോ​ഗ്യനില ...

അൽപം കരുണ കാണിക്കൂ സർക്കാരേ; സൗജന്യ ചികിത്സാ പദ്ധതികളിൽ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക കോടികൾ

തിരുവനന്തപുരം: സർവ മേഖലയിലും കടം കുന്നുകൂടുന്നു. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ളത് കോടികൾ. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിൽ‌ മാത്രം ആശുപത്രികൾക്ക് 1,128 ...

Page 2 of 7 1 2 3 7