host - Janam TV

host

2025 ലെ ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ; പ്രഖ്യാപനം നടത്തി ISSF

ന്യൂഡൽഹി: ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷൻ്റെ (ISSF) 2025 ലെ ജൂനിയർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. റൈഫിൾ, പിസ്റ്റൾ, ഷോർട്ട് ഗൺ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ...

യുഎഇ അല്ല? ഇന്ത്യയുടെ മത്സരങ്ങൾ ആ രാജ്യത്ത്! ചാമ്പ്യൻസ് ട്രോഫിയിൽ പിസിബിയുടെ ഇഷ്ടം ഇങ്ങനെ

ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്തുമെന്ന് ഐസിസി പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലേക്ക് ഇല്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് നിഷ്പക്ഷ വേദിയെന്ന തീരുമാനം വന്നത്. സൗദി അറേബ്യയാകും നിഷ്പക്ഷ വേദിയെന്നാണ് ...

ഖത്തറിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ് സൗദിയിലേക്ക്; വേദികൾ തീരുമാനിച്ച് ഫിഫ

2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് വ്യക്തമാക്കി ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും.ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, ...

ഐപിഎൽ മെഗ താരലേലം, തീയതി തീരുമാനിച്ചു; സ്ഥലവും; അറിയാം വിവരങ്ങൾ

ഐപിഎൽ 2025 സീസണിലേക്കുള്ള മെ​ഗ താരലേലം സൗദി അറേബ്യൻ തുറമുഖ ന​ഗരമായ ജിദ്ദയിൽ. നവംബർ 24,25 തീയതികളിലാണ് ലേലം നടക്കുക. ആദ്യം റിയാദിലാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം ...

2036 ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ! താത്പ്പര്യമറിയിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം മുറുകെ പിടിച്ച് ഒളിമ്പിക്സിനെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് രാജ്യം. 2036-ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും വേദിയാകാൻ താത്പ്പര്യമുണ്ടെന്ന് അറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ...

ഇനി ഇന്ത്യയിൽ അത്തരം മത്സരങ്ങൾ ഉണ്ടാവില്ല; കാരണം വ്യക്തമാക്കി സെക്രട്ടറി ജയ്ഷാ

ഇന്ത്യ ഇനി പിങ്ക്ബോൾ ടെസ്റ്റ് മത്സരങ്ങൾക്ക് ( ഡേ നൈറ്റ്) ആതിഥേയത്വം വഹിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈഡൻ ​ഗാ‍‍ർഡൻസിൽ 2019 നവംബറിൽ ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യ ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

നോയിഡ അഫ്ഗാന്റെ ഹോം ഗ്രൗണ്ടാകും; ബം​ഗ്ലാദേശിനെതിരെയുള്ള പരമ്പര ജൂലൈയിൽ

ബം​ഗ്ലാദേശിനെതിരെ ജൂലൈയിൽ ആരംഭിക്കുന്ന പരമ്പരയിൽ അഫ്​ഗാനിസ്ഥാൻ്റെ ഹോം ​ഗ്രൗണ്ടാകുന്നത് ഇന്ത്യയിലെ നോയിഡ. ഷാഹിദ് വിജയ് സിം​ഗ് പതിക് സ്പോർട്സ് കോംപ്ലക്സ് ആണ് വേദിയാകുന്നത്. നാലുവർഷത്തിന് ശേഷമാണ് ബം​ഗ്ലാദേശിനെതിരെ ...

ആളൊന്നിന് രണ്ടായിരം മാത്രം, ആരാധകർക്ക് ടിക്കറ്റ് വച്ച് ഡിന്നർ നടത്തി പാകിസ്താൻ; നാണംകെടുത്തി മുൻ താരം

ടി20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയപ്പോഴേക്കും വിവാദം കൈയെത്തിപ്പിടിച്ച് പാകിസ്താൻ ടീം. അമേരിക്കയിൽ ആരാധകർക്ക് വേണ്ടി നടത്തിയ ഡിന്നറിന്റെ പേരിലാണ് പുതിയ വിവാദം. ടീമിനെ അനുമോദിക്കാനെന്ന പേരിൽ നടത്തിയ ...

വെള്ളക്കുപ്പായത്തിൽ കങ്കാരു വേട്ടയ്‌ക്കൊരുങ്ങാം; ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു; ഇത്തവണ വമ്പൻ ട്വിസ്റ്റ്

സിഡ്നി: വിഖ്യാത ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ആഷസിനൊപ്പം മത്സരാവേശം ഉയരുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്നത്. ഇത്തവണ അഞ്ചു ടെസ്റ്റ് അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്. ...

എവിടെയും പോകുന്നില്ല ഇവിടെ തന്നെ.! കലണ്ടറിൽ മാർക് ചെയ്തോളൂ; ഐപിഎൽ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ടു

മുംബൈ: ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. പൂർണമായും ഇന്ത്യയിലാകും ഐപിഎൽ നടക്കുക. പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി ഐപിഎല്ലിന്റെ രണ്ടാം ഘട്ടം കടല് കടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ...