നോയിഡ അഫ്ഗാന്റെ ഹോം ഗ്രൗണ്ടാകും; ബം​ഗ്ലാദേശിനെതിരെയുള്ള പരമ്പര ജൂലൈയിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നോയിഡ അഫ്ഗാന്റെ ഹോം ഗ്രൗണ്ടാകും; ബം​ഗ്ലാദേശിനെതിരെയുള്ള പരമ്പര ജൂലൈയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിനെതിരെ ജൂലൈയിൽ ആരംഭിക്കുന്ന പരമ്പരയിൽ അഫ്​ഗാനിസ്ഥാന്റെ ഹോം ​ഗ്രൗണ്ടാകുന്നത് ഇന്ത്യയിലെ നോയിഡ. ഷാഹിദ് വിജയ് സിം​ഗ് പതിക് സ്പോർട്സ് കോംപ്ലക്സ് ആണ് വേദിയാകുന്നത്. നാലുവർഷത്തിന് ശേഷമാണ് ബം​ഗ്ലാദേശിനെതിരെ അഫ്ഗാൻ പരിമിത ഓവർ പരമ്പര കളിക്കുന്നത്.

മൂന്ന് ടി20യും മൂന്ന് ഏകദിനവും അടക്കമുള്ള പരമ്പര ജൂലൈ 25 മുതൽ ഓ​ഗസ്റ്റ് ആറുവരെയാണ് നടക്കുക. ബം​ഗ്ലാദേശ് ഡൽഹി വഴി ജൂലൈ 22ന് നോയിഡയിലെത്തും. ടി20 രാത്രിയാകും മത്സരിക്കുക. അഫ്​ഗാനിസ്ഥാന്റെ ഹോം​ഗ്രൗണ്ടായിരുന്ന നോയിഡയിൽ 2020 മാർച്ചിലാണ് അവസാന അന്താരാഷ്‌ട്ര മത്സരം നടന്നത്.

അഫ്​ഗാനിസ്ഥാനിൽ താലിബൻ ഭരണം വന്നതുമുതൽ യുഎഇയിലായിരുന്നു അഫാ​ഗാനിസ്ഥാന്റെ ഹോം മത്സരങ്ങൾ നടത്തിയിരുന്നത്. പിന്നീട് അഫ്​ഗാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യ അഫ്​ഗാന്റെ ഹോം മത്സരങ്ങൾ നടത്താൻ അനുമതി നൽകുന്നത്.

കാൺപൂറും ​ഗ്രേറ്റർ നോയിഡയുമായിരുന്നു അഫ്​ഗാന് അനുവ​ദിച്ചിരുന്ന സ്റ്റേഡിയങ്ങൾ. അതിൽ ​ഗ്രേറ്റർ നോയിഡ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും എസിബി സി.ഇ.ഒ നസീബ് ഖാൻ പറഞ്ഞു. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ സ്റ്റേഡിയങ്ങൾക്കായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

July 25: First ODI
July 27: Second ODI
July 30: Third ODI
August 2: First T20I
August 4: Second T20I
August 6: Third T20I

Tags: bangladeshnoidaAfghanistanhostGreater
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies