ആദ്യം ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണം; അല്ലാത്ത പക്ഷം ബന്ദികളായവരെ വിട്ടുനൽകുന്ന കാര്യം ആലോചിക്കേണ്ടതില്ല; ഭീഷണിയുമായി ഹമാസ്
ടെൽഅവീവ്: യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഭീഷണി മുഴക്കി ഹമാസ്. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ...