അമേരിക്ക പറഞ്ഞു, ഖത്തർ അനുസരിച്ചു; ഹമാസ് ഭീകരരോട് രാജ്യം വിടാൻ നിർദ്ദേശിച്ചതായി റിപ്പോർ‌ട്ട്; പ്രതികരിക്കാതെ ഹമാസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക പറഞ്ഞു, ഖത്തർ അനുസരിച്ചു; ഹമാസ് ഭീകരരോട് രാജ്യം വിടാൻ നിർദ്ദേശിച്ചതായി റിപ്പോർ‌ട്ട്; പ്രതികരിക്കാതെ ഹമാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: അമേരിക്കയുടെ നിർദ്ദേശത്തിന് വഴങ്ങി ഖത്തർ. ഹമാസ് ഭീകരരോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർ‌ട്ട്. യുഎസ് ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്.

​ഗാസയിൽ വെടിനിർത്തൽ‌ കരാർ നടപ്പിലാക്കില്ലെന്നും ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും അം​ഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിൽ ഹമാസിന്റെ സാന്നിധ്യം അം​ഗീകരിക്കാനാകില്ലെന്ന് യുഎസ് അറിയിച്ചത്.

അമേരിക്കയ്‌ക്കും ഈജിപ്തിനുമൊപ്പം ​ഗാസയിൽ ഒരു വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് സ്വീകരിക്കണ്ടേ എന്ന നിലപാടിലാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

2012 മുതൽ ഹമാസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ്. സിറിയയിലെ ആഭ്യന്തരയുദ്ധമാണ് ഡമാസ്‌കസിൽ നിന്ന് ദോഹയിലേക്ക് തലസ്ഥാനം മാറ്റാൻ കാരണമായത്. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ നിർദ്ദേശിച്ചതോടെ ഹമാസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് നേരിടുക. ഹമാസിന്റെ തലപ്പത്തുള്ളവരെ ഇസ്രായേൽ വകവരുത്തിയതിന് പിന്നാലെ ഓഫീസ് ഉൾപ്പടെ പൂട്ടിക്കെട്ടുന്നതോടെ ഭീകരപ്രവർത്തനങ്ങൾക്ക് അറുതി വരുമെന്ന് വിലയിരുത്താം. നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്​ദുൾറഹ്മാൻ അൽ താനി ഹമാസ് ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും അതിനായി അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നിർദ്ദേശത്തിന് ഖത്തർ വഴങ്ങിയിരിക്കുന്നത്.

ഖത്തറിലുള്ള ഹമാസ് ഭീകരരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. അടുത്തിടെ വധിച്ച ഹമാസ് തലവൻ യഹിയ സിൽവറിന്റെ പിൻ​ഗാമികൾ ഉൾപ്പടെ നിരവധി പേരാണ് ​ഖത്തറിലുള്ളതെന്നാണ് വിവരം. ഭീകരരോട് രാജ്യം വിടാൻ നിർദ്ദേശിച്ചത് സംബന്ധിച്ച് ഹമാസിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Tags: americaHamasqatarUS pressure following rejectionhostage deal
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies