ഇല്ല, വെടിനിർത്തൽ നടപ്പാകില്ല!! ഹമാസ് വാക്ക് തെറ്റിച്ചെന്ന് നെതന്യാഹു; കരാറിൽ നിന്ന് ഇസ്രായേൽ പിന്നോട്ട്; കാരണമിത്..
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണമെങ്കിൽ ബന്ദികളുടെ പേരുവിവരങ്ങൾ നൽകണമെന്ന ഉപാധി ഹമാസ് തെറ്റിച്ചതിനെ തുടർന്ന് വെടിനിർത്തലിൽ നിന്ന് പിന്മാറി ഇസ്രായേൽ. ഹമാസ് മോചിപ്പിക്കുമെന്ന് ഉറപ്പുനൽകിയ ബന്ദികളുടെ ...

