HOTEL RAID - Janam TV
Friday, November 7 2025

HOTEL RAID

തൃക്കാക്കരയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നുൾപ്പെടെ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

എറണാകുളം: തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയിൽ കണ്ടെത്തി. സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നുൾപ്പെടെ ...

ഇവർ ഇത്രയും കാലം ജനങ്ങളെ തീറ്റിച്ചത് വൃത്തിഹീനമായ ഭക്ഷണം; ഭക്ഷണശാലകളിൽ നടത്തിയ റെയ്ഡിൽ നശിപ്പിച്ചത് 10 കിലോ ഷവർമയും 8 കിലോ അൽഫാം ചിക്കനും,10 ഹോട്ടലുകൾ പൂട്ടി

തൊടുപുഴ : കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ കേരളത്തിലെ ഹോട്ടലുകളിൽ റെയ്ഡ് പരമ്പര. ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ നിയമലംഘനം നടത്തിയ ...

പഴകിയ ചോറ്, ബീഫ്, പൊറോട്ട, ചിക്കൻ, പൂപ്പൽ പിടിച്ച അച്ചാറുകൾ; ഹോട്ടലുകളിലെ മിന്നൽ പരിശോധനയിൽ കണ്ടത്

കോട്ടയം: കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗര പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ...