HOTEL ROOM - Janam TV
Friday, November 7 2025

HOTEL ROOM

മുറിയിൽ ‘ദുരിയാൻ’ പഴവുമായെത്തി; യുവതിക്ക് 13,000 രൂപ പിഴയിട്ട് ഹോട്ടൽ ജീവനക്കാർ

ഹോട്ടൽ മുറിയിലേക്ക് പഴം കൊണ്ടുവന്ന വിനോദ സഞ്ചാരിക്ക് 13,000 രൂപ പിഴ. സിംഗപ്പൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. സിംഗപ്പൂരിലെത്തിയ ചൈനീസ് യുവതി റോഡരികിൽ നിന്ന് വാങ്ങിയ ദുരിയാൻ ...

കട ഉദ്ഘാടനത്തിന് എത്തിയ നടിയെ അനാശാസ്യത്തിന് നിർബന്ധിച്ചു; ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പണവും സ്വർണ്ണവും കവർന്നു; അന്വേഷണം ആരംഭിച്ചു

കട ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയ ബോളിവുഡ് നടിയെ ഹോട്ടലിൽ വച്ച് കൊള്ളയടിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിനടുത്തുള്ള ഹോട്ടലിൽ അർദ്ധരാത്രിയാണ് സംഭവം. രാത്രി വൈകിയാണ് അജ്ഞാതർ മുറിയിലേക്ക് അതിക്രമിച്ചു ...

പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ അത് “സെക്സിനുള്ള സമ്മതല്ല”: ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ...

അതിമനോഹരമായ ഹോട്ടൽ റൂം; സൗജന്യമായി താമസിക്കാം; ഒരേയൊരു നിബന്ധന – stay in this hotel room for free

ആരും ഒന്ന് കിടന്നുറങ്ങാൻ ആഗ്രഹിച്ച് പോകുന്ന ഒരു ഹോട്ടൽ റൂമിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഹോട്ടൽ ഉടമയ്ക്ക് വാടക കൊടുക്കേണ്ടതില്ലെന്നതാണ് ഈ റൂമിന്റെ പ്രത്യേകത. ...

തമ്പാനൂർ ഹോട്ടൽമുറിയിൽ യുവതിയുടെ മരണം: കൊലപാതകമെന്ന് ആൺസുഹൃത്ത് പ്രവീൺ: ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം : തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മുറിയിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ പിടിയില്‍. കാട്ടാക്കട സ്വദേശിനി ...