അതിമനോഹരമായ ഹോട്ടൽ റൂം; സൗജന്യമായി താമസിക്കാം; ഒരേയൊരു നിബന്ധന - stay in this hotel room for free
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിമനോഹരമായ ഹോട്ടൽ റൂം; സൗജന്യമായി താമസിക്കാം; ഒരേയൊരു നിബന്ധന – stay in this hotel room for free

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

ആരും ഒന്ന് കിടന്നുറങ്ങാൻ ആഗ്രഹിച്ച് പോകുന്ന ഒരു ഹോട്ടൽ റൂമിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഹോട്ടൽ ഉടമയ്‌ക്ക് വാടക കൊടുക്കേണ്ടതില്ലെന്നതാണ് ഈ റൂമിന്റെ പ്രത്യേകത. അതുകൊണ്ട് കൂടിയാണ് അതിമനോഹരമെന്ന് തോന്നുന്ന ഈ റൂമിന്റെ ചിത്രം ഇന്റർനെറ്റ് ലോകം ഏറ്റെടുത്തത്. എന്നാൽ ഫ്രീയായി മുറി നൽകണമെങ്കിൽ ഹോട്ടലുടമയ്‌ക്ക് ഒരു നിബന്ധനയുണ്ട്.

സ്പാനിഷ് ദ്വീപായ ഇബീസയിലാണ് ഈ ഹോട്ടലുള്ളത്. പാരഡൈസോ ആർട്ട് ഹോട്ടൽ എന്നാണിതിന്റെ പേര്. ഹോട്ടലിലേക്ക് കയറി വരുന്ന ഭാഗത്ത് തന്നെയാണ് ഈ മുറിയുള്ളത്. ഇനി ഒരാൾക്കോ ഒരു കുടുംബത്തിനോ ഈ മുറി സൗജന്യമായി നൽകണമെങ്കിൽ ഹോട്ടൽ ഉടമ പറയുന്ന നിബന്ധനയിതാണ്.

വാതിലുകളും ചുമരുകളും ഈ മുറിക്ക് വെച്ചുനൽകാൻ ആവശ്യപ്പെടരുതെന്നാണ് നിബന്ധന. അതായത്. അത്യധികം മനോഹരമായ ഈ ഹോട്ടൽ മുറിക്ക് ചുമരുകളില്ല, അതുകൊണ്ട് തന്നെ വാതിലുമില്ല. ഹോട്ടലിന്റെ മുൻവശത്ത് തന്നെയാണ് ഈ മുറി ഉള്ളത് എന്നതിനാൽ കയറിവരുന്ന എല്ലാവർക്കും മുറി മുഴുവനായും കാണാവുന്നതാണ്.

ഗ്ലാസുകൊണ്ടുള്ള സുതാര്യമായ ചുമരാണ് ഈ മുറിക്ക് ചുറ്റുമുള്ളത്. സ്വകാര്യത പ്രശ്‌നമല്ലാത്തവർക്ക് മുറിയിൽ സ്വസ്ഥമായി കഴിയാവുന്നതാണ്. ഒരു ദിവസത്തെ മുറിവാടകയാണ് ഹോട്ടൽ സൗജന്യമായി നൽകുക. പ്രമുഖ ടിക്ക്‌ടോക്കറായ ഒളിമ്പിയ ആൻലി ഈ ഹോട്ടലിലെത്തുകയും ഒരു ദിനം ഈ മുറിയിൽ കഴിയുകയും ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരുന്നു. എന്നിരുന്നാലും ഇതൊരു മുറിയാണോയെന്നും വെറുതയല്ല സൗജന്യമായി നൽകുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

Tags: spainHOTEL ROOM
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies