ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ഫോണിൽ കാണാം; ജിയോയെ വെട്ടാൻ വമ്പന്മാർ എത്തുന്നു
മുംബൈ: ലൈവ് സ്ട്രീമിംഗിൽ ജിയോ സിനിമയ്ക്ക് വെല്ലുവിളി ഉയർത്തി ഹോട്ട്‌സ്റ്റാർ. സൗജന്യ സംപ്രേഷണാവകാശം ജിയോ സിനിമ ആരംഭിച്ചതോടെ നിരവധി ഉപഭോക്തക്കളെയാണ് ഹോട്ട്‌സ്റ്റാറിന് നഷ്ടമായത്. ഇത് മറികടക്കാനായി ടൂർണമെന്റുകൾ ...