പൈസ ചെലവില്ലാതെ നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി + ഹോട്സ്റ്റാർ, സീ5 എന്നിവയിൽ എങ്ങനെ വീഡിയോ കാണാം ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പൈസ ചെലവില്ലാതെ നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി + ഹോട്സ്റ്റാർ, സീ5 എന്നിവയിൽ എങ്ങനെ വീഡിയോ കാണാം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:48 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി നമ്മുടെ നിത്യോപയോഗ വസ്തുക്കളായി മാറിയിരിക്കുകയാണ് സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവികൾ എന്നിവ. രോഗവ്യാപന അവസ്ഥയിൽ OTT പ്ലാറ്റ്‌ഫോമുകളെയാണ് പലരും കൂടുതലായി ഉപയോഗിക്കുന്നതും. എന്നാൽ ചിലർക്ക് പൈസ കൊടുത്ത് ഇത്തരം സൈറ്റുകളിൽ വീഡിയോ കാണാൻ താത്പര്യവും ഉണ്ടാകില്ല. എന്നാൽ മറ്റുചിലർക്കാവട്ടെ, ഇതിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞതിന് ശേഷം വേണം പൈസ കൊടുത്ത് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ഇതിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇത് വായിക്കുക.

നെറ്റ്ഫ്ലിക്‌സ്

നിലവിൽ നെറ്റ്ഫ്ലിക്സിൽ സൗജന്യ ട്രയലുകൾ ലഭ്യമല്ല. എന്നിരുന്നാലും നെറ്റ്ഫ്ലിക്‌സ് വീഡിയോകൾ സൗജന്യമായി കാണാൻ വഴികളുണ്ട്. കാലിഫോർണിയ സ്ട്രീമിങ് പ്ലാറ്റ്ഫോം ( https://www.netflix.com/in/watch-free ) വാഗ്‌ദാനം ചെയ്യന്ന വീഡിയോകൾ കാണുന്നതിന് വെബ് ബ്രൗസറിൽ അതിലെ ലിങ്ക് ടൈപ്പ് ചെയ്യുകയോ കോപ്പി ചെയ്യുകയോ ചെയ്യുക. ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിൽ ഇത് ലഭ്യമാണെങ്കിലും iOS ൽ ഇത് ലഭിക്കില്ല.

ആമസോൺ പ്രൈം വീഡിയോ

ആമസോൺ പ്രൈം വീഡിയോയിൽ 30 ദിവസത്തെ സൗജന്യ ട്രയൽ ലഭ്യമാണ്. ഡെസ്ക്ടോപ്പ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇടത് വശത്തെ മൂന്ന് വരകൾ ഉള്ള ബട്ടൻ ക്ലിക്ക് ചെയ്യുക. അതിൽ help ബട്ടൻ ക്ലിക്ക് ചെയ്യുക. ‘member and subscription’ എന്നതിന് താഴെയുള്ള ‘Freetime Unlimited’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്കനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക. ശേഷം 30 ദിവസത്തെ സൗജന്യ ട്രയൽ ആസ്വദിക്കുക. 30 ദിവസത്തിന് ശേഷം പൈസ നൽകി കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

സീ5

നിലവിൽ സീ5ൽ സൗജന്യ ട്രയൽ ലഭ്യമല്ല. എന്നിരുന്നാലും സീ5 വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി non-premium വഴി ഫ്രീ കണ്ടന്റ് ലഭ്യമാണ്.

ഡിസ്‌നി + ഹോട്സ്റ്റാർ

ഇതിലും സൗജന്യ ട്രയൽ ലഭ്യമല്ല. എന്നിരുന്നാലും നിരവധി പരസ്യങ്ങളോടെയുള്ള വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കും.

Tags: netflixhotstarzee5
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies