House Boat - Janam TV
Friday, November 7 2025

House Boat

ഗ്ലാസ് പൊട്ടിയതിന്റെ പേരിൽ വാക്ക് തർക്കം; ഹൗസ് ബോട്ടിൽ സംഘർഷത്തിനിടെ ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു

ആലപ്പുഴ: ഹൗസ് ബോട്ടിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ചു. ചെന്നൈ സ്വദേശി സുൽത്താനാണ് മരിച്ചത്. എന്നാൽ കുഴഞ്ഞു വീണ് മരിച്ചു എന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ ഹൗസ് ബോട്ട് ...

രാത്രി ഹൗസ് ബോട്ടിൽ കിടന്നുറങ്ങി; രാവിലെ മൃതദേഹം ലഭിച്ചത് മറ്റൊരു ബോട്ടിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോട്ടയം കോതനല്ലൂർ സ്വദേശി രാജീവ് രാഘവൻ (42) ആണ് മരിച്ചത്. സുഹൃത്തുക്കൾ അടങ്ങിയ 12 അംഗ ...

ഹൗസ് ബോട്ടുകളിൽ മിന്നൽ പരിശോധന; പിടിച്ചെടുത്തത് ഏഴ് ബോട്ടുകൾ

ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ മിന്നൽ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ ...

അനുമതിയുണ്ടായിരുന്നത് 30 പേർക്ക്; ബോട്ടിൽ ഉണ്ടായിരുന്നത് കുട്ടികളടക്കം 62 പേർ; ഹൗസ് ബോട്ട് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ അമിതമായി ആളെ കയറ്റിയ ഹൗസ് ബോട്ട് കസ്റ്റഡിയിലെടുത്തു. 30പേർക്ക് യാത്രാനുമതിയുള്ള ബോട്ടിലുണ്ടായിരുന്നത് കുട്ടികളടക്കം 62 പേരായിരുന്നു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന; ഒരു ബോട്ട് പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന നടത്തി തുറമുഖ വകുപ്പും പോലീസും. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച 15 ബോട്ടുകൾക്ക് നോട്ടീസ് നൽകി. ഇതിൽ ഒരു ...

മലപ്പുറത്തുണ്ടായത് വൻ ദുരന്തം; ഹൗസ്‌ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 15 ആയി; തലകീഴായി മറിഞ്ഞ ബോട്ട് പൊക്കിയെടുത്ത് രക്ഷാപ്രവർത്തനം; മന്ത്രിമാർ സ്ഥലത്തേക്ക്

മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 15 ആയി. ഇതിനോടകം എട്ട് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഓട്ടുമ്പ്രം തൂവൽതീരത്തുണ്ടായ അപകടത്തിൽ നാല് കുട്ടികളുൾപ്പെടെയാണ് മരിച്ചിരിക്കുന്നത്. ...