ഇടുക്കിയിൽ അതിശക്തമായ മഴ; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി, ഉരുൾപ്പൊട്ടലെന്ന് സംശയം, ഡാമുകൾ തുറന്നു
ഇടുക്കിയിൽ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിലെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഭാഗങ്ങളിൽ മഴയിൽ കനത്ത ...



