ഭീകരവാദത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് കെട്ടിപ്പൊക്കിയ മാളികകൾ; ഇടിച്ച് നിലംപരിശാക്കി, തകർത്തത് ലഷ്കർ ഇ തൊയ്ബ കമാൻഡറുടേത് ഉൾപ്പെടെ 5 ഭീകരരുടെ വീടുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് കെട്ടിപ്പൊക്കിയ മാളികകൾ; ഇടിച്ച് നിലംപരിശാക്കി, തകർത്തത് ലഷ്കർ ഇ തൊയ്ബ കമാൻഡറുടേത് ഉൾപ്പെടെ 5 ഭീകരരുടെ വീടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 09:21 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: കശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയിലെ കമാൻഡർ ഉൾപ്പെടെ അ‍ഞ്ച് ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെ, സാഹിദ് അഹമ്മദ്, അഹ്സാൻ ഉൽ ഹഖ്, എഹ്‌സാൻ അഹമ്മദ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഷോപിയാൻ, കുൽ​ഗാം, പുൽവാമ ജില്ലകളിൽ സ്ഥിതിചെയ്യുന്ന വീടുകളാണ് കഴിഞ്ഞ ദിവസം രാത്രി അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ച് നിലംപരിശാക്കിയത്.

ഭീകരവാദ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോ​ഗിച്ചാണ് ഭീകരർ വീടുകൾ നിർമിച്ചത്. ഇതിന്റെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഷോപ്പിയാനിലെ ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെയുടെ വീടാണ് ആദ്യം തകർത്തത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് കണ്ടെത്തിയിരുന്നു.

അഹ്സാൻ ഉൽ ഹഖിന്റെ വീട് സ്ഫോടനത്തിലൂടെ നിലംപരിശാക്കി. 2018-ലാണ് ഇയാൾ പാകിസ്താനിലെ ഭീകരസംഘടനയിൽ ചേർന്നത്. എല്ലാ ഭീകരരുടെയും പശ്ചാത്തലം പ്രാദേശിക ഭരണകൂടം അന്വേഷിച്ചുവരികയാണ്. ഇവർക്കെതിരെ വിവിധ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി പഹൽ​ഗാമിൽ ആക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്തിരുന്നു. രണ്ട് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തെറി‍ഞ്ഞത്. ഭീകരരുടെ വീടുകൾക്കുള്ളിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു.

Tags: TerroristsPahalgam attackHousesLashkar-e-Taiba (LeT) commander
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies